വാഴക്കാട്: നൂഞ്ഞിക്കര വലിയചോലക്കൽ പരേതനായ ഉണ്ണിമോയീെൻറ മകൻ മുഹമ്മദ് കുട്ടി (മുത്തു -46) നിര്യാതനായി. ഭാര്യ: സജ്ന അനന്തായൂർ. മക്കൾ: അൻഷിഫ് (ജി.എച്ച്.എസ്.എസ് വാഴക്കാട്), അൻഷിദ്, അൻസിൽ (ഇരുവരും എം.ഐ.എ.എം യു.പി ചെറുവട്ടൂർ), ഫൈസാൻ (നാല് മാസം). സഹോദരങ്ങൾ: അബ്ദുൽഖാദർ (മാവൂർ), ബഷീർ (ജിദ്ദ), ഫാത്തിമ (ഫറോക്ക്), നഫീസ (വെട്ടത്തൂർ), ആയിശ (മാവൂർ), ഖദീജ (മഞ്ചേരി), സുബൈദ (കിഴിശ്ശേരി).