നിലമ്പൂർ: പാടിക്കുന്നിലെ പരേതനായ അക്കരപ്പീടിക ഉണ്ണിഹസൻ മാസ്റ്ററുടെ ഭാര്യ വലിയവീട്ടിൽ ഖദീജ (85) നിര്യാതയായി. മക്കൾ: ഹബീബുല്ല (റിട്ട. അധ്യാപകൻ), അബ്ദുൽ ഫത്താഹ് (ഖത്തർ), റഹ്മത്തുല്ല, ജമീല, സഫിയ, ഖൻസഉൽ ഫുള്ല, ആയിശ, സുലൈഖ, പരേതനായ സലാഹുദ്ദീൻ. മരുമക്കൾ: ഫാത്തിമക്കുട്ടി (പാലപ്പറമ്പ്), റുഖിയ (ജി.വി.എം.എച്ച്.എസ്.എസ് വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ), ഹബീബ, ഹംസ, സൈതലവി, മുഹമ്മദ് യൂസുഫ്, പരേതരായ ഉമ്മർ, ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മുക്കട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.