വളാഞ്ചേരി: വലിയകുന്ന് കലമ്പൻ കൊട്ടാരത്ത് മുഹമ്മദലി (78) നിര്യാതനായി. ദീർഘകാലം ഇരിമ്പിളിയം സഹകരണ ബാങ്ക് ഡയറക്ടറും വലിയകുന്ന് മഹല്ല് മദ്റസ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ഇബ്രാഹീം, ഖൈറുന്നിസ, ഖദീജ, നൗഷാദലി, പരേതനായ മുഹമ്മദ് കുഞ്ഞി. മരുമക്കൾ: ആസ്യ, മുഹമ്മദ്, മുഹമ്മദാലി, ജംഷി, ജസീല.