മൊറയൂർ: ഒഴുകൂർ പുത്തൻ കരിമ്പനക്കൽ മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സത്യൻ, ബേബി, വിജയലക്ഷ്മി, ഷീജ (പത്തപ്പിരിയം വനിത സഹകരണ സംഘം), സരസ്വതി, പരേതരായ ശിവശങ്കരൻ, നളിനി. മരുമക്കൾ: രവീന്ദ്രൻ (ചേരൂർ), അനിൽകുമാർ (മങ്കട), വാസു (മഞ്ചേരി), ബാലൻ (പൊന്മുണ്ടം), വേണുഗോപാൽ (പത്തപ്പിരിയം), വനജ (തൃക്കലങ്കോട്), ബിന്ദു (വളമംഗലം).