മാണിക്യമംഗലം: പരേതനായ കാച്ചപ്പിള്ളി ജോണിയുടെ ഭാര്യ റോസി (60) നിര്യാതയായി. നടുവട്ടം പുല്ലൻ കുടുംബാംഗമാണ്. മക്കൾ: അജി, അനീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മാണിക്യമംഗലം സെൻറ് റോക്കീസ് പള്ളി സെമിത്തേരിയിൽ.