പെരുമ്പാവൂർ: പെരുമാനി ടാങ്ക്സിറ്റി ചെങ്ങനാമഠത്തിൽ സി.പി. വർഗീസ് (93) നിര്യാതനായി. ഭാര്യ: പെരുമാനി ഐക്കരക്കുടി കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ബെന്നി, ഷാജി, പരേതനായ വിൽസൻ, മിനി (യു.എസ്.എ). മരുമക്കൾ: ജോർജ് (യു.എസ്.എ), ആനി, അനിത, നിമ്മി.