തോപ്പുംപടി: വെസ്റ്റ് പനയപ്പിള്ളി എം.കെ. രാഘവൻ റോഡ് അറക്കൽ വീട്ടിൽ പരേതനായ കുഞ്ഞുമരക്കാർ സാഹിബിെൻറ മകൻ എ.കെ. അഷ്റഫ് (65) നിര്യാതനായി. ഭാര്യ: ഹസീന. മകൾ: ഹഫ്സ. മരുമകൻ: നദീം.