പള്ളുരുത്തി: കച്ചേരിപ്പടി വി.പി. ശശി റോഡ് പുളിക്കനാട്ട് വീട്ടിൽ പരേതനായ ബാവ സാഹിബിെൻറ ഭാര്യ സുബൈദ (87) നിര്യാതയായി. മക്കൾ: പി.ബി. ഹനീഫ്, പി.ബി. ഷീബ. മരുമക്കൾ: കുഞ്ഞുമോൻ, സാജിത.