ഊരമന: തൊണ്ടൂർ വി. പൗലോസ് (72) നിര്യാതനായി. ഭാര്യ: കാക്കേത്ത് ഏലിയാമ്മ. മക്കൾ: ബിജു, ബിനു, ബിറ്റി. മരുമകള്‍: സിബി.