ചെങ്ങന്നൂർ: തിട്ടമേൽ പാണ്ഡവൻപാറ വലിയകുളത്തുംപാട്ട് വീട്ടിൽ വി.ടി. ഗോപാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അജു, അജീഷ് (സി.പി.എം ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), അഞ്ജു. മരുമക്കൾ: പി.സി. അജിത, ബിനേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.