പറവൂർ: മന്നം ഓടംപിള്ളിത്തറ ആലക്കടപ്പറമ്പിൽ ഒ.എം. ഭാസി (റിട്ട. ഹൈകോടതി സെക്ഷൻ ഓഫിസർ -62) നിര്യാതനായി. ഭാര്യ: സുധർമ (റിട്ട. ഐ.സി.ഡി.എസ് ). മകൻ: അനുരൂപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.