മൂവാറ്റുപുഴ: അടൂപറമ്പ് പാലത്തിങ്കൽ ജാനകി (87) നിര്യാതയായി. തെക്കേ മഴുവന്നൂർ പാറച്ചാലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കേള നാരായണൻ (കുഞ്ഞുമോൻ). മക്കൾ: രാജമ്മ, പൊന്നു, ഉഷ, സുരേഷ് (അധ്യാപകൻ, തൊടുപുഴ പടിഞ്ഞാെറ കോടിക്കുളം ഗവ. ഹൈസ്കൂൾ), ഷീബ, ഷീന, പരേതരായ സുകുമാരൻ, സുന്ദരേശൻ, മുരളി, ഷീല. മരുമക്കൾ: വാസന്തി, മോഹനൻ, ലത, ശിവദാസ്, പത്മകുമാർ, പരേതരായ ഗോപി, പത്മനാഭൻ.