മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങര ഇടപ്പാറ വീട്ടില്‍ ശ്രീധരന്‍നായര്‍ (അപ്പുക്കുട്ടന് -75) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: ഷിനു എസ്. നായര്‍, ശ്രീജ എസ്. നായര്‍. മരുമക്കള്‍: രജിത, രാമചന്ദ്രന്.