കോതമംഗലം: മാരമംഗലം വെള്ളാത്തറ പരേതനായ ശങ്കരൻകുട്ടിയുടെയും ഗൗരിയുടെയും മകൻ അനിരുദ്ധൻ (47) നിര്യാതനായി. ഭാര്യ: പരേതയായ മിനി. മക്കൾ: അശ്വതി, അഞ്ജലി, അഭിജിത്. മരുമക്കൾ: വിഷ്ണു, മിലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.