ആറാട്ടുപുഴ: നെടുംതറ തെക്കതിൽ പരേതനായ മൈതീൻ കുഞ്ഞിെൻറ ഭാര്യ ജമീല(93) നിര്യാതയായി. മക്കൾ: താഹ, ഫസിൽ, റഫീഖത്ത്, മൈമൂനത്ത്, റഹീദ. മരുമക്കൾ: ഹുസൈൻ, ഉസ്മാൻ കുട്ടി, രാജൻ, സൈനബ, ആമിന.