കരണി: പരേതനായ കോന്നം പറമ്പിൽ കെ.പി. കുര്യാക്കോസിെൻറ ഭാര്യ മേരി കുര്യാക്കോസ് (75) നിര്യാതയായി. മക്കള്: കെ.കെ ഗ്രേസി (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിസർച്ച് അസിസ്റ്റൻറ്, ഡി.പി.െഎ തിരുവനന്തപുരം), കെ.കെ റീന (സൂപ്രണ്ട്, കേരള ബാങ്ക് വയനാട്), കെ.കെ. ജെയിംസ് (സി.പി.എം മുട്ടിൽ ലോക്കൽ കമ്മറ്റി അംഗം), കെ.കെ. വില്സണ് (ബിസിനസ്.) മരുമക്കൾ: കെ.എം. മോഹൻദാസ് (ദേശാഭിമാനി മുൻ ചീഫ് ന്യൂസ് എഡിറ്റർ), സി.ടി. ഉലഹന്നാൻ (ബി.എസ്.എൻ.എൽ മേപ്പാടി), ജോഷിലാ റാണി, എ.ജെ റിേൻറാ (കേരള ബാങ്ക്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രലിൽ.