മാനന്തവാടി: ഇല്ലത്തുമൂല കുന്നത്ത് ജോർജിെൻറ ഭാര്യ അച്ചാമ്മ (അന്ന-65) നിര്യാതയായി. മക്കൾ: സിസ്റ്റർ ഷൈജ, സിസ്റ്റർ ഷൈനി, ഷിജു, ഷൈല, ഷിേൻറാ. മരുമക്കൾ: ബിന്നി, ജോയ്സൺ, അനുമോൾ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഒണ്ടയങ്ങാടി സെൻറ് മാർട്ടിൻസ് പള്ളി സെമിത്തേരിയിൽ.