കൽപകഞ്ചേരി: അതിരുമട ചെങ്ങണക്കാട്ടിൽ സൈതാലിക്കുട്ടി (70) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: സൈനബ, റുഖിയ, സമീറ, ഹാജറ. മരുമക്കൾ: സൂപ്പിക്കുട്ടി (വൈരങ്കോട്), സലാം, മൊയ്തീൻകുട്ടി (ഇരുവരും ആതവനാട്), ജലീൽ (ചേരൂരാൽ).