പൊന്നാനി: പൊന്നാനി അങ്ങാടിയിൽ ചെരിപ്പുകച്ചവടം നടത്തുന്ന തറീങ്ങാനകത്ത് അബു (66) നിര്യാതനായി. ഭാര്യ: സമിയ. മക്കൾ: രഹന, ഫസലു, അൻഫാസ്. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ജാസ്മിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.