മാറഞ്ചേരി: കാഞ്ഞിരമുക്ക് ബിയ്യം കെട്ടിന് കിഴക്ക് താമസിക്കുന്ന തെയ്യച്ചം പറമ്പിൽ ഹസ്സൻകുട്ടി ഹാജി (കുഞ്ഞിമോൻ ഹാജി - 76) നിര്യാതനായി. ഭാര്യ: നഫീസു. മക്കൾ: റംല, സുഹ്റ, റഹ്മത്ത്, സൈഫുന്നിസ, ജുവൈരിയ. മരുമക്കൾ: മൊയ്തുണ്ണി, അബ്ദുൽ ഖാദർ, അലി, അബൂബക്കർ, ശാഫി.