ചട്ടിപ്പറമ്പ്: ഈസ്റ്റ് കോഡൂര്‍ പി.കെ. പടിയിലെ പുള്ളന്കുളവന് അബ്ദുല്‍ റസാഖ് (57) നിര്യാതനായി. പിതാവ്: പരേതനായ ആലിഹാജി. ഭാര്യ: ഖമറുന്നിസ. മക്കള്‍: അബ്ദുല്ല, സൈനുല്‍ആബിദ്, അബ്ദുല്‍കരീം, ഫാത്തിമ നജ. മരുമക്കള്‍: ലുലു, നിഹ്ല. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ഹുസൈന്, ഉസ്മാന്, ഉമ്മര്‍, ആയിശമ്മ പഴമള്ളൂര്‍, ഖദീജ പൊന്മള, പരേതനായ മുഹമ്മദ്.