പൂക്കിപ്പറമ്പ്: അപ്ല കൂനാരി മുഹമ്മദ് കുട്ടി ഹാജി (70) നിര്യാതനായി. ഭാര്യമാർ: പരേതയായ പാത്തുമ്മു, പാത്തുമ്മു. മക്കൾ: ശംസുദ്ദീൻ, മൂസ, നാസർ, ഹാജറ, അസ്മാബി. മരുമകൾ: മുഹമ്മദ് (ചുള്ളിപ്പാറ), മൊയ്തീൻ (ഓമച്ചപ്പുഴ), ഹഫ്സത്ത് (ആട്ടീരി), നൂർജഹാൻ (വാളക്കുളം), സമീറ (ചുരങ്ങര).