ഐക്കരപ്പടി: വെണ്ണായൂര്‍ കട്ടയാട്ട് താഴത്ത് അബ്ദുസ്സമദ് (74) നിര്യാതനായി. ഭാര്യ: പരേതയായ സാറാബി. മക്കള്‍: ഹബീബ് റഹ്മാന്, അബ്ദുല്‍ കബീര്‍, ഷെറീന, സാബിറ, പരേതനായ അബ്ദുല്ലത്തീഫ്. മരുമക്കള്‍: നസീര്‍, സിദ്ദീഖ്, നുസ്റത്ത് ബീഗം, റഹീന. സഹോദരങ്ങള്‍: കെ.ടി. അബ്ദുല്‍ ഖാദര്‍, പരേതരായ സിയാമു, മുഹമ്മദ്, അഹമ്മദലി, അബ്ദുറഹ്മാന്, കുഞ്ഞിമൊയ്തീന്‍.