പൊന്നാനി: ഒതളൂർ സ്വദേശി വെങ്ങാലിൽ പത്തായപുരക്കൽ മാധവി മേനോൻ (91) ചെന്നൈയിൽ നിര്യാതയായി. പരേതനായ എം.എം.എ. മേനോൻ (കൊൽക്കത്ത)യുടെ ഭാര്യയാണ്. മക്കൾ: പ്രഫ. ദേവദാസ് മേനോൻ (ഐ.ഐ.ടി. ചെന്നൈ), ഗിരിജ രവീന്ദ്രൻ (ബംഗളൂരു). മരുമക്കൾ: രോഷ്നി മേനോൻ (അധ്യാപിക, ചെന്നൈ), രവീന്ദ്രൻ (ബംഗളൂരു). സഹോദരങ്ങൾ: നാരായണിക്കുട്ടി, രാജഗോപാല മേനോൻ. സംസ്കാരം ചൊവ്വാഴ്ച ചെന്നൈയിൽ.