പുൽപ്പറ്റ: ഷാപ്പിൻകുന്ന് ചേനപ്പറമ്പിൽ വലിയപുരക്കൽ ശേഖരൻ (58) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്രുതി, ബിജു, സുജി, സുധി (റഹ്മത്ത് പബ്ലിക് സ്കൂൾ പുല്ലൂർ). മരുമക്കൾ: രാജൻ (ഇരിവേറ്റി), വിനീഷ്കുമാർ (മാവൂർ).