പുളിക്കല്‍: വലിയപറമ്പ് ചെന്നീരി കുഞ്ഞാഗന് (84) നിര്യാതനായി. ഭാര്യ: പരേതയായ മങ്ങീലി. മക്കള്‍: കൃഷ്ണന്, വേലായുധന്, സുഭാഷ്, സരോജിനി, യശോദ, സജിനി, നിരോഷ. മരുമക്കള്‍: ബാലചന്ദ്രന്, പ്രഭാകരന്, രാഘവന്, സത്യന്, സരോജിനി, പുഷ്പ, ശ്രീജ.