ചെളാരി: അരീപ്പാറ മങ്ങാട്ട് സഫിയ ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഹാജി. മക്കൾ: നാസർ, അൽത്താഫ്, ഷക്കീല, മുംതാസ്, ഫൗസിയ. മരുമക്കൾ: സാജിദ, സാജിദ, മുസ്തഫ, ഇഖ്ബാൽ, സിദ്ദീഖ്.