മലപ്പുറം: മേല്‍മുറി ചുങ്കം പൂവന്‍മഠത്തില്‍ കുഞ്ഞിമുഹമ്മദ് (60) നിര്യാതനായി. ഭാര്യ: എന്‍.കെ. ആസ്യ. മക്കള്‍: നൂര്ജഹാന്, ഫാത്തിമ ശിയാസ്, ഷഹര്‍ബാനു, മന്ശൂബ. മരുമക്കള്‍: എം. ഉമ്മര്‍ ഫാറൂഖ്, എം.എച്ച്. നിസാമുദ്ദീന്‍, വി.ടി. അബ്ദുല്ല സഖാഫി, പി.പി. അഫ്താബ്.