ചങ്ങരംകുളം: ചെറവല്ലൂർ മൂച്ചിക്കൂട്ടത്തിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിമോൾ. മക്കൾ: അബ്ദുല്ലത്തീഫ്, ഹമീദ്, സുബൈർ, മിസിരിയ, സൗദ. മരുമക്കൾ: ഹംസ, ബറാർ, ഹസീന, സൽമ, സജ്ന.