കൂട്ടിലങ്ങാടി: പാറടി ജുമാ മസ്ജിദിന് സമീപം പാറമ്മൽ മുഹമ്മദ് (കൊച്ചി ബാപ്പുട്ടി - 83) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അബ്ദു, അബ്ദുൽ ബഷീർ, അബ്ദുല്ലത്തീഫ്, നഫീസ, ജമീല, ആയിശാബി, സൗദത്ത്, റസിയ. മരുമക്കൾ: അബൂബക്കർ (ഇരുമ്പുഴി), അബ്ദുറസാഖ് (മഞ്ചേരി), അബ്ദുറസാഖ് (പന്തലൂർ), അബ്ദുറസാഖ് (ആനക്കയം), സഫിയ, നബീസ, സക്കീന, പരേതനായ അബ്ദുറസാഖ് (കാച്ചിനിക്കാട്).