മമ്പാട്: പന്തലിങ്ങൽ ചെറുകാട് ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സബീൽ (ഒമാൻ), നിയാസ്, റിംഷാദ് (ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസ് ചാത്തമംഗലം), സബിൽ ഷാദ്, ജസീല, സാജിദ, സറീന, ഹുദ. മരുമക്കൾ: അബ്ദുൽ കരീം (കുണ്ടുത്തോട്), അക്ബറലി (പലേമാട്), അബ്ദുൽ റഷീദ് (കുണ്ടുത്തോട്), നഈം (അയനിക്കോട്), മുബശ്ശിന, രജുല (കരുളായി), റന (ചെറുകോട്).