പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഒടോമ്പറ്റയിലെ ചെട്ടിയൻതൊടിക മുഹമ്മദാലി (61) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റജീന, ഹസീന, ഷാഫി, വഹീദ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒടോമ്പറ്റ മൻഹജ് ജുമാമസ്ജിദിൽ.