പാണ്ടിക്കാട്: വല്ല്യാത്രപ്പടിയിലെ പരേതനായ കാരക്കാടൻ മൂസയുടെ മകൻ റഊഫ് (ഗഫൂർ-44) നിര്യാതനായി. ഭാര്യ: സജ്ന. മക്കൾ: റിഫ ഫാത്തിമ, റിഷിൻ, റിഷു.