വെട്ടത്തൂർ: കാര്യാവട്ടം പരേതനായ രായീൻ ഹാജിയുടെ മകൻ തെക്കുംപുറത്ത് കളത്തിൽ (പാറക്കൽ) കുഞ്ഞിമുഹമ്മദ് എന്ന (കുട്ടി-76) നിര്യാതനായി. ഭാര്യ: ആസ്യ പുലാമന്തോൾ. മക്കൾ: നൗഷാദ്, ആസാദ്, സഫൂറ. മരുമക്കൾ: സിൽജിയ, ഷെറിൻ, ബഷീർ.