തിരൂർക്കാട്: ഓരാടംപാലം പരേതരായ കൊണ്ടേത് ഹംസയുടെയും തിരൂർക്കാട് കാടംതൊടി നഫീസയുടെയും മകൻ ബഷീർ (60) നിര്യാതനായി. ദീർഘകാലം സൗദിയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: മഞ്ഞളാംകുഴി സുഹ്റ (പനങ്ങാങ്ങര). മക്കൾ: ഫാസിൽ (ഇമേജ് മൊബൈൽസ്), ഫബിത. മരുമകൻ: ആറങ്ങോടൻ ഷബീർ. സഹോദരങ്ങൾ: മുഹമ്മദ് എന്ന മാനു, അസീസ് സൈതാലി, സുൽഫികർ അലി, റസിയ രാമപുരം, സാഹിദ എറാന്തോട്, മുംതാസ്, നസീറ പട്ടിക്കാട്.