പൂക്കോട്ടൂര്‍: അറവങ്കര ന്യൂ ബസാര്‍ പരേതനായ മന്നെത്തൊടി ഹംസ ഹാജിയുടെ മകന് അബൂബക്കര്‍ ഹാജി (കുഞ്ഞു - 58) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ലൈല. മക്കള്‍: ജൗഹറ, ജൗഷന, ജില്‍ന ജന്നത്ത്, ജല്‍വ, ഇബ്രാഹിം ജാന്‍. മരുമക്കള്‍: ഹാരിസ്, ബഷീര്‍, ജിംഷി, ആദില്‍.