പാണ്ടിക്കാട്: വള്ളിക്കാപറമ്പിലെ തോട്ടത്തിൽ കരുവാരക്കോട്ടിൽ കാസിം (മാനു-50) നിര്യാതനായി. ഭാര്യ: റജീന ആര്യാടൻ. മക്കൾ: ഫാത്തിമ സഹ്വ, മുഹമ്മദ് റാഷിദ്, ഷഹബിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കാരായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.