മലപ്പുറം: ഹാജിയാര്‍പള്ളി കോല്‍മണ്ണയില്‍ കടന്നല് കുത്തേറ്റ് കുടുംബനാഥൻ മരിച്ചു. കോല്‍മണ്ണ കളത്തിങ്ങല്‍ സലീമാണ് (50) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാടുവെട്ടുമ്പോഴാണ് സംഭവം. ഭാര്യ: മഫീദ. മക്കള്‍: അന്‍ഷിഫ്, ഷിഹാന, ഇഷാന.