മുക്കൂട്ടുതറ: എലിവാലിക്കര പരേതനായ മലമ്പാറക്കൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (85) നിര്യാതയായി. പെരുനാട് പഴയിടത്ത് കുടുംബാംഗമാണ്. മക്കൾ: തങ്കമണി, പരേതനായ വിജയൻ പിള്ള. മരുമക്കൾ: ശശികുമാരൻ പിള്ള, ശാന്തമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.