കീഴുക്കുന്ന്: കാച്ചപ്പിള്ളി വീട്ടിൽ പരേതനായ കെ.വി. അഗസ്റ്റിെൻറയും (മുൻ കെ.എസ്.ഇ.ബി ഓവർസിയർ) അൽഫോൻസയുടെയും മകൻ വർഗീസ് കാച്ചപ്പിള്ളി (42) നിര്യാതനായി. കെ.എസ്.ഇ.ബി കുന്നംകുളം സെക്ഷൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പി.ജെ. ബിനു. മക്കൾ: അഗസ്റ്റിൻ, ആഗ്നസ്. സഹോദരി: മെറീന യേശുദാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കോട്ടയം നല്ലിടയൻ ദേവാലയ സെമിത്തേരിയിൽ.