വേഴപ്ര: മൂലംകുന്നം എം.എസ്. ജോസഫിെൻറ (കുഞ്ഞപ്പന്) ഭാര്യ എല്‍സമ്മ ജോസഫ് (73) നിര്യാതയായി. ചേന്നങ്കരി പതാരശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ജിജി, ജോജി, ജോസി, ജോബി, ജിന്സപ്പന്. മരുമക്കള്‍: എന്‍.ടി. മാത്യു നീറുംപ്ലാക്കല്‍ (കുമ്പനാട്), രജിനി മഠത്തിപ്പറമ്പില്‍ (ചങ്ങനാശ്ശേരി), ഷീജാമ്മ തോമസ് കോയിക്കാട് (ചേന്നങ്കരി), ടീനാമോള്‍ ആൻറണി മാലിത്തറ (കണ്ണാടി), ലൗസിമോള്‍ ദേവസ്യ വള്ളൂര്‍വാക്കല്‍ (വെളിയനാട്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വേഴപ്ര സെൻറ് പോള്‍സ് ദേവാലയ സെമിത്തേരിയില്‍.