സുൽത്താൻ ബത്തേരി: പരേതനായ പുളിനാകുഴി യോഹന്നാെൻറ ഭാര്യ ശോശാമ്മ (90) നിര്യാതയായി. മക്കൾ: ഏലിയാമ്മ, മത്തായി (സുൽത്താൻ ബത്തേരി മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ്), കുര്യാക്കോസ് (ബിസിനസ്), ഷില്ലി, ഷീല, ബെന്നി (അർബൻ ബാങ്ക്), റെജി (ഗ്രാൻഡ് കലക്ഷൻ), എബി (യു.എസ്.എ). മരുമക്കൾ: ജോൺ കുന്നത്തറ, ലീല ചാത്തനെത്ത്, ജെസി കരിപ്പാകുടി, ലിസ വെട്ടിച്ചിറ, സുജ പടിഞ്ഞാനി, സീന തടത്തിപ്ലാക്കൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മലങ്കരക്കുന്ന് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.