ചങ്ങരംകുളം: കല്ലൂർമ അമ്പലപ്പടി കൊണ്ടാരെൻറ വളപ്പിൽ ആലി ഹാജി (86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഫ്സൽ, നവാസ് (ഇരുവരും റാസൽഖൈമ), ഹസീന, ഫസീല. മരുമക്കൾ: ഷംസുദ്ദീൻ ചാലിശേരി, മുജീബ് (ഖത്തർ), ബുഷ്റ, സാബിറ, ഫാത്തിമ.