വെളിമുക്ക്: വെളിമുക്ക് ചെലമ്പട്ടിപ്പാറ പൊറ്റശ്ശേരി ബിയ്യുമ്മ ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: എ.പി. ആലിക്കോയ (ജമാഅത്തെ ഇസ്ലാമി വെളിമുക്ക് പാലക്കൽ യൂനിറ്റ് പ്രസിഡന്റ്), അബ്ദുല്ലക്കോയ, ബഷീർ, സാബിദ, സലീന, പരേതനായ ഷാക്കിർ ഹുസൈൻ. മരുമക്കൾ: ഖദീജ, റസിയ, സുലൈഖ, അബ്ദുല്ലത്തീഫ് വേങ്ങര (അബൂദബി), മുഹമ്മദ് (ദുബൈ).