വേങ്ങര: കെ.കെ നഗർ കൈതക്കോടന്‍ അബൂബക്കർ (അബു -58) നിര്യാതനായി. ലോക്താന്ത്രിക് ജനതാദൾ വേങ്ങര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: അഫ്സൽ, അസ്കർ, അൻവർ, സാബിറ, സഖീയ്യ. മരുമക്കള്‍: സഫിയ, സൗദാബി, മിസിരിയ, റഫീഖ്, അബ്ദുറഹ്മാൻ.