മഞ്ചേരി: അരുകിഴായ എറിയാട്ടുപൊയിൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തോമൻ. മക്കൾ: ഇന്ദിര, പ്രഭാവതി, ശ്രീദേവി, പരേതരായ സരോജിനി, ജയകുമാർ. മരുമക്കൾ: വേലായുധൻ, ചന്ദ്രൻ, വാസുദേവൻ, ശ്രീധരൻ, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ പുണ്യതീരം ശ്മശാനത്തിൽ.