ഓമാനൂർ: പള്ളിപ്പുറായ അമ്പലത്തിങ്ങൽ പരേതനായ ഹംസയുടെ ഭാര്യ പൂവഞ്ചിരി മറിയക്കുട്ടി (81) നിര്യാതയായി. മക്കൾ: യൂസുഫ്, ഇസ്മായിൽ. മരുമക്കൾ: ആസ്യ, ഹാജറ.