കീഴുപറമ്പ്: പത്തനാപുരം പറയാട്ടുപറമ്പിൽ രാമൻ (70) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ജയേഷ്, സ്വപ്ന, ശ്രീജ. മരുമക്കൾ: സനിത, ഉണ്ണികൃഷ്ണൻ (കൂമൻകുളം), ഉണ്ണികൃഷ്ണൻ (കാരക്കുന്ന്). സഹോദരങ്ങൾ: ചക്കി (കിടങ്ങഴി), മാത (തൃപ്പനച്ചി) രാമൻകുട്ടി പറയാട്ടുപറമ്പിൽ, ശ്രീദേവി (പുളിയക്കോട്), പരേതനായ നീലാണ്ടൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പറക്കാട് കുടുംബശ്മശാനത്തിൽ.