കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയിൽ കിഴക്കേ ചുങ്കം പരേതനായ കോട്ട വിളക്കത്തിൽ ആലിക്കുട്ടി ഹാജിയുടെ മകൻ മൊയ്ദീൻ (കുഞ്ഞാൻ - 60) നിര്യാതനായി. ഭാര്യ: ഫള്ല. മക്കൾ: മുഫീദ് അലി, മുഹമ്മദ് മുൻദിർ, ഇബ്രാഹീം ഖലീൽ, റൗള. മരുമക്കൾ: സഫ്വാൻ അലി, മുഹ്സിന, ആയിശ, നബീല. സഹോദരങ്ങൾ: മുഹമ്മദലി, ഖദീജ, ആമിന, ആയിശ, റംലത്ത്.