എടക്കര: വെള്ളാരംകുന്ന് എ.പി. പ്രഭാകരന് നായരുടെ ഭാര്യ കുന്നത്തൊടി കല്യാണിയമ്മ (84) നിര്യാതയായി. മക്കള്‍: രാജലക്ഷ്മി, രാധാകൃഷ്ണന് (കോട്ടക്കല്‍ ആര്യവൈദ്യശാല ഏജന്‍സി, എടക്കര), കൃഷ്ണകുമാരി (റിട്ട. അധ്യാപിക, എ.യു.പി.എസ് കുമരംപുത്തൂര്‍), ഗോപിനാഥന് (ദുബൈ), രാജേന്ദ്രകുമാര്‍ (കുവൈത്ത്), മാലതി (അധ്യാപിക, വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ജയന്തി (അധ്യാപിക എന്‍.എന്‍.എം.എസ് ചേലേമ്പ്ര). മരുമക്കള്‍: വാസുദേവന്‍ നായര്‍, ഗീത (എ.യു.പി സ്കൂള്‍ വഴിക്കടവ്), കരുണാകര മേനോന്, ഗീത (ദുബൈ), നിഷ (കുവൈത്ത്), സുരേഷ് (പട്ടാമ്പി), ശ്രീജിത്ത് (ചെലേമ്പ്ര).